LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Makkadayi house,Pulamanthol
Brief Description on Grievance:
അനധിക്യത ക്വാറി പ്രവർത്തനം സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 23:41:06
ചേക്കു മക്കടയിൽ,പുലാമന്തോൾ (ഡോക്കറ്റ് നമ്പർ MPM0385542) പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതിനെതിരെ നൽകിയ നിവേദനമാണ്.ഉപജില്ല അദാലത്ത് സമിതിയുടെ പരിഗണന വിഷയത്തിൽ ഉൾപ്പെടാത്ത വിഷയമായതിനാൽ നവകേരള സദസ്സിൽ ഡോക്കറ്റ് നമ്പർ MPM0385542 ആയി ലഭിച്ച അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് തിരികെ അയക്കുന്നു
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-31 15:37:22
നിവേദനം നവകേരള സദസ് പോർട്ടൽ മുഖേന തുടർനടപടി സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്തിലേക്ക് അയച്ചിട്ടുണ്ട്.