LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Naduvamuriyil Thonoorkkara PO 680586
Brief Description on Grievance:
delaying house construction permit
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 14:33:38
750ച.മീ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നിര്മ്മാണഅനുമതി ലഭിക്കുന്നതിന് 12/04/2023-ല്‍ നല്കിയ അപേക്ഷയില്അനുമതിയായില്ല എന്ന പരാതി പരിശോധിച്ചു. ചട്ടലംഘനങ്ങള്‍ ചൂണ്ടികാട്ടിപഞ്ചായത്ത് 5/10/23ന് നല്കിയ നോട്ടീസ് പ്രകാരം പ്ലാന്കറക്ട് ചെയ്ത് റീസബ്മിറ്റ് ചെയ്തിട്ടില്ലാത്തതാണെന്ന് സെക്രട്ടറി അറിയിച്ചു.പ്ലാന്‍ റീസബ്മിറ്റ് ചെയ്യു ന്നതിന് അപേക്ഷകനെ അറിയിച്ചിട്ടുള്ളതും റീസബ്മിറ്റ് ചെയ്യുന്നമുറക്ക് കാലതാമസമില്ലാതെ സെക്രട്ടറി പെര്മ്മിറ്റ്അനുവദിക്കേണ്ടതുമാണ്. നിലവില്‍ പെര്‍മ്മിറ്റ് അനുവദിച്ചതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:20:17
പെർമിറ്റ് അനുവാദിച്ചിട്ടുള്ളതിനാൽ തുടർ നടപടി അവസാനിപ്പിച്ചു.