LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kanaplakkal House, Uluppoony, Kottamala P.O
Brief Description on Grievance:
Non issuance of LICENSE
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:47:51
Postponed to Next Committee for want of Secretary's report
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-09 13:39:23
പരാതിക്കാരന് 01/11/2021-ല്‍ ലൈസന്‍സിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ല എന്നും 03/11/2021 തീയതിയില്‍ ശ്രീ.കുമാര്‍ കാനപ്ലാക്കില് ഹൗസ് ഉളുപ്പൂന്നി എന്നയാള്‍ പഞ്ചായത്തില്‍ പുതുതായി വച്ച വീടിന് നമ്പര്‍ ഇട്ട് തരുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും ആയതിന് പ്രകാരം 2/74/UA എന്ന കെട്ടിട നമ്പര്‍ നല്‍കുകയും (പട്ടയം ഇല്ലാത്ത സ്ഥലത്തുള്ള നിര്‍മ്മാണം ) ആയതിന്റെ ഉപയോഗ ക്രമം പാര്‍പ്പിട ആവശ്യവുമാണെന്നും 25/05/2022 തീയതിയില്‍ SC3-2022/2544 നമ്പറായി ടിയാന് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ലൈസന്‍സിന് നല്കിയ അപേക്ഷയില്‍ 2/72 എന്ന കെട്ടിടനമ്പറാണ് കാണിച്ചിരുന്നതെന്നും ടി കെട്ടിടവും പാര്‍പ്പിട ആവശ്യത്തിന് ഉള്ളതാണെന്നും ആയതും പട്ടയം ഇല്ലാത്ത സ്ഥലത്താണെന്നും നിലവില്‍ ടി കെട്ടിടത്തില്‍ കോള്‍ഡ് സ്റ്റോരേജ് പ്രവര്ത്തിക്കുന്നില്ലയെന്നും ടി വിവരം കാണിച്ച് 17/06/2022-ല്‍ കുമാറിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ആയതിനാല്‍ ടി വിവരം കാണിച്ച് അപേക്ഷകന് ഒരിക്കല്‍ കൂടി റെജിസ്റ്റർഡ് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു. ടി പരാതി ഡപ്യുട്ടി ഡയറക്ടര്‍ മുഖേന കൈമാറി നല്കിയിട്ടുള്ളതിനാല് ടി വിവരം ഡപ്യുട്ടി ഡയറക്ടര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിനെ അറിയിക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2024-04-04 11:36:48