LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PACHAYIL RM MANZIL, VAYAKAL.PO, VALAKOM, PIN-691532
Brief Description on Grievance:
PATTAYAM FOR LAND
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:28:36
താങ്കൾ സമർപ്പിച്ചിട്ടുള്ള പരാതി പുരയിടത്തിന് പട്ടയം ലഭിക്കുന്നത് സംബന്ധിച്ചാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട കെട്ടിട നിർമ്മാണം സംബന്ധിച്ച പരാതികളും സിവിൽ രജിസ്ട്രേഷൻ , ലൈസൻസ് എന്നിവയുമായി ബന്ധപ്പട്ട പരാതികളുമാണ് ഈ പോർട്ടൽവഴി പരിഗണിക്കുന്നത്. താങ്കളുടെ പരാതി ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടതായതിനാൽ റവന്യൂ വകുപ്പ് അധികാരികൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 2
Updated on 2023-07-03 12:22:27
ടി പരാതി പുരയിടത്തിന് പട്ടയം ലഭിക്കുന്നത് സംബന്ധിച്ചാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട കെട്ടിട നിർമ്മാണം സംബന്ധിച്ച പരാതികളും സിവിൽ രജിസ്ട്രേഷൻ , ലൈസൻസ് എന്നിവയുമായി ബന്ധപ്പട്ട പരാതികളുമാണ് ഈ പോർട്ടൽവഴി പരിഗണിക്കുന്നത്. താങ്കളുടെ പരാതി ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടതായതിനാൽ റവന്യൂ വകുപ്പ് അധികാരികൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.