LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NERAVATH POYIL, PERAMBRA(PO)
Brief Description on Grievance:
BUILDING NUMBER reg
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 15:50:36
കെട്ടിട നമ്പര്‍ അനുവദിച്ചില്ല എന്നത് സംബന്ധിച്ച് രാജീവന് എന്‍ പി എന്നവരുടെ അപേക്ഷ പരിശോധിച്ചു. ശ്രീ. എന്‍ പി രാജീവന് എന്നവര്‍ക്ക് വീടും ഒന്നാം നിലയില്‍ വാണിജ്യാവശ്യത്തിനുള്ള മൂന്ന് കെട്ടിടമുറികളും നിര്‍മ്മിക്കുന്നതിന് BA 290/10-11 dt 21-07-2010 പ്രകാരം നിര്‍മ്മാണ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ച സമയത്ത് നിര്‍മ്മാണവും പ്ലാനും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചിരുന്നില്ല. ടിയാള്‍ സമര്‍പ്പിച്ച പ്ലാന്‍ പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ അളവുകള്‍ പ്ലാനില്‍ രേഖപ്പെടുത്തിയതും സൈറ്റില്‍ ലഭ്യമായതും തമ്മില്‍ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ അപാകത പരിശോധിച്ച് പ്ലാന്‍ സമര്‍പ്പിക്കാന്‍ അപേക്ഷകന് കത്ത് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അപാകത പരിഹരിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ട പ്രകാരം നടപടി എടുക്കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-21 08:41:41
Number issued
Attachment - Sub District Final Advice Verification: