LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NARAKATHUMKATTIL PERUVANTHANAM P.O PERUVANTHANAM
Brief Description on Grievance:
അനതികൃതമായി ചിക്കൻ സെന്റര്‍ നടത്തുന്നത് സംബന്ധിച്ച് .. പെരുവന്താനം പഞ്ചായത്തിൽ പെരുവന്താനം ജംഗ്ഷനിൽ ഗ്രാന്റ് ഹലാൽ ചിക്കൻ സെൻറർ എന്ന പേരിൽ നടത്തിവരുന്ന കോഴിക്കടയിൽ നിന്നുമുണ്ടാകുന്ന ദുർഗന്ധം മൂലം പൊതുജനങ്ങൾ ബുദിമുട്ടുന്നു . ലൈസൻസ് അനുമതിയില്ലാതെ ആണ് കച്ചവടം നടത്തുന്നത്
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 12:23:52
സെയ്ദ് മുഹമ്മദ് കെ- പെരുവന്താനം ഗ്രാമപഞ്ചായത്ത് പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ പെരുവന്താനം ജംഗ്ഷനില്‍ ഗ്രാന്‍ഡ് ഹലാല്‍ ചിക്കന്‍ സെന്റര്‍ എന്ന പേരില്‍ നടത്തിവരുന്ന കോഴിക്കടയില്‍ നിന്നുമുണ്ടാകുന്ന ദുര്‍ഗന്ധം മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നും കൂടാതെ ലൈസന്‍സ് അനുമതി ഇല്ലാതെയാണ് കച്ചവടം നടത്തുന്നത് എന്നിങ്ങനെയാണ് പരാതി വിഷയം. ടി പരാതിയുടെ അടിസ്ഥാനത്തില്‍ 05/09/2024ല്‍ JC2/2511/2024 പ്രകാരം സെക്രട്ടറി കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം എന്ന് കാണിച്ച് ജോഷീസ് ഡൊമനിക്, ഇടത്തിനകം, ചിറക്കടവ് എന്നയാള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയിട്ടുള്ളതാണ്. ആയതിനാല്‍ ടി സ്റ്റോപ്പ് മെമ്മോയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-20 12:25:34
Attachment - Sub District Final Advice Verification: