LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padinhare vilakkinikadu Anayamkunnu kozhikode
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 21:08:43
മുക്കം സബ് രജിസ്റ്റര്‍ ഓഫീസിലെ 05.12.19 ലെ 234/19 രേഖ ഹാജരാക്കി. പ്രസ്തുത രേഖ പ്രകാരം ബിന്ദു എന്നവര്‍ വിജീഷ്, ഭാര്യ ലിംന കെ എന്നവര്‍ക്ക് കൊടുത്ത ജന്മ തീരീാധാരം ആണ്. 2023 -24 വര്‍ഷത്തെ വിജീഷ്, ലിംന എന്നവരുടെ പേരില്‍ ഭൂനികുതി ഒടുക്കിയ റസീറ്റും ഹാജരാക്കിയിട്ടുണ്ട്. 30.01.2020 ലെ വില്ലേജ് ഓഫീസര്‍ കുമരനല്ലൂരിന്റെ കത്ത് ഹാജരാക്കി. അപേക്ഷകന്റെ ഭൂമി കേരള ഭൂപരിഷ്ക്കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിക്കപ്പെട്ട തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ടതാണെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ 2019 മുതല്‍ വീട്ടില്‍ താമസിക്കുന്ന വിജീഷ്, ഭാര്യ ലിംന കെ എന്നവര്‍ക്ക് വീട്ട് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കെട്ടിട നമ്പര്‍ അനുവദിച്ചാല്‍ പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 16:01:50
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.