LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poyilil Anayamkunnu Kumaranellur PO Kozhikode
Brief Description on Grievance:
Buliding Permit
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 21:07:53
അദാലത്തില്‍ ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്ക് ഹാജരായി. സൈറ്റില്‍ ഓവര്‍സിയറുടെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും, പെര്‍മിറ്റ് ഒരാഴ്ച്ചക്കകം പുതുക്കി നല്‍കുന്നതാണെന്നും ഉറപ്പ് തന്നിട്ടുണ്ട്. പഴയ ഫീസ് ഒടുക്കി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. പെര്‍മിറ്റ് പുതുക്കി നല്കിയാല് പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 16:04:13
പഴയ നിരക്കിലുളള ഫീസ് ഒടുക്കി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.