LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
poovullathil
Brief Description on Grievance:
not get building number
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-29 23:27:41
ഇസ്മയില്‍ പി, പൂവുളളതില് എന്നയാളുടെ പരാതി പരിശോധിച്ചതില്‍ പരാതിക്കാരന് അധികമായി നിര്‍മ്മാണം നടത്തിയ ഏരിയ മാത്രം ക്രമവല്‍ക്കരിച്ച് കെട്ടിട നമ്പര്‍ അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി. ഇക്കാര്യം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും, പരാതിക്കാരന് അറിയിച്ച കത്തിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-11 11:42:44
റഗുലറൈസേഷന് നടത്തി കെട്ടിട നമ്പര്‍ അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 11:43:18
റഗുലറൈസേഷന് നടത്തി കെട്ടിട നമ്പര്‍ അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു.