LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALIYEDATHU THIRUVAMBADY P O KOZHIKODE
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 15:34:08
തീരുമാനം:- ശ്രീ.മരക്കാർ, കാളിയേടത്ത്, തിരുവമ്പാടി എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ 03/05/2019 തിയ്യതിയിൽ ശ്രീമതി റീന എന്നവരിൽ നിന്നും പരാതിക്കാരൻ റീ.സ നം.35/13 ൽപെട്ട (മുന്നാധാരത്തിൽ35/2) 4.047 ആർസ് സ്ഥലം വാങ്ങിയതായി കാണുന്നു എന്നും, എന്നാൽ ടി ആധാരത്തിൽ എവിടേയും കെട്ടിടനിർമ്മാണാനുമതിയുള്ള വീടാണ് ടിയാൻ വാങ്ങിയത് എന്ന് രേഖപ്പെടുത്തിയതായി കാണുന്നില്ല എന്നും, തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നും 10/02/2014 തിയ്യതിയിൽ ബി.എൽ 353/13-14 നമ്പർ കെട്ടിടനിർമ്മാണാനുമതി പരിശോധിച്ചതിൽ നിന്നും റീ.സ നം.35/2 (2016 ഒക്ടോബർ 22 ലെ 1818 നമ്പർ അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നഞ്ച) സ്ഥലത്ത് 101.14 സ്ക്വയർമീറ്റർ വിസ്തൃതിയിൽ വാസ ഗൃഹം നിർമ്മിക്കുന്നതിന് ശ്രീമതി. റീന എന്നവർക്ക് അനുമതി നൽകിയതായി കാണുന്നു എന്നും, പരാതിക്കാരനായ ശ്രീ. മരക്കാർ എന്നവർ 13/12/2023 തിയ്യതിയിൽ ഓഫീസിൽ നേരിട്ട് സന്ദർശിച്ചിരുന്നെന്നും, ആയതിൽ നിന്നും ടിയാൻ നമ്പറിങ്ങിന് അപേക്ഷ സമർപ്പിച്ചതായി അറിയാൻ സാധിച്ചിട്ടില്ലെന്നും, സാധുവായ കെട്ടിട നിർമ്മാണ അനുമതിയുടേയോ, ക്രമവൽക്കരണ ഉത്തരവിന്റെ യോ ബലത്തിലല്ലാതെയും, കെ.പി.ബി.ആർ 2019 ലെ ചട്ടം ലംഘിച്ചോ പെർമിറ്റിൽ നിന്നും വ്യതിചലിച്ചോ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ സംഗതിയിൽ കെട്ടിട നമ്പറിനുള്ള അപേക്ഷ പരിഗണിക്കാൻ സാധിക്കില്ലെന്ന് പരാതിക്കാരനെ അറിയിച്ചിട്ടുള്ളതാണെന്നും, 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമം ,കേരളപഞ്ചായത്ത് രാജ് നിയമം, കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടം 2019 എന്നിവയിലെ നിബന്ധനകൾക്ക് അനുസൃതമായി ലഭിക്കുന്ന അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന വിവരം സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് സെക്രട്ടറിയുടെ റിപ്പോർട്ട് അദാലത്ത് സമിതി പരിശോധിക്കുയും കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ പരാതിക്കാരൻ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചതായി കാണാത്ത കാര്യം അദാലത്ത് സമിതി വിലയിരുത്തിയതിന്റെു അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:40:25
ഫയൽ തീർപ്പാക്കി