LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THARIYAKUNNATH
Brief Description on Grievance:
BUILDING NUMBER REGD.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-14 13:18:31
ജയചന്ദ്രന് ടി എന്നവര്‍ നല്കിയ അപേക്ഷ പരിശോധിച്ചു. അപേക്ഷകന് 2010-11 വീട് നിര്‍മ്മാണത്തിന് പെര്‍മിറ്റ് എടുത്തിരുന്നു എന്നും പണി പൂര്‍ത്തീകരിച്ച് 28.03.2023ന് പഞ്ചായത്തിനെ സമീപിച്ചെങ്കിലും കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്ത് സ്വീകരിച്ചില്ല എന്നും പിന്നീട് സമീപിച്ചപ്പോള്‍ പുതിയ നിരക്കില്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു എന്നതുമാണ് പരാതി. ഇത് സംബന്ധിച്ച് സെക്രട്ടറില നല്കിയ റിപ്പോര്‍ട്ട് പ്രകാരം അപേക്ഷകന് BL 213/2010-11 ല്‍ അനുവദിച്ച പെര്‍മിറ്റില്‍ കാലാവധി 03.02.2014ല്‍ അവസാനിച്ചു എന്നും തുടര്‍ന്ന് ടിയാന് പെര്‍മിറ്റ് പുതുക്കിയിട്ടില്ല എന്നും അറിയിച്ചു. 28.03.2023ല്‍ അപേക്ഷകന് ഓഫ് ലൈനായോ ഓണ്‍ ലൈനായോ യാതൊരു അപേക്ഷയും പഞ്ചായത്തില്‍ നല്‍കിയിട്ടില്ലെന്നും അറിയിച്ചു. അപേക്ഷകന് 13.12.2023നാണ് ക്രമവത്കരണ അപേക്ഷ ഓഫീസില്‍ നല്‍കിയതെന്നും സെക്രട്ടറി അറിയിച്ചു. ലഭ്യമാക്കിയ രേഖകളുടെയും സെക്രട്ടറിയുടെ റിപ്പോര്ടച്ടിന്റെ അടിസ്ഥാനത്തിലും അപേക്ഷകന് 13.12.2023നാണ് ക്രമവത്കരണ അപേക്ഷ നല്‍കിയതെന്ന് മനസ്സിലാക്കുന്നു. മേല്‍ അപേക്ഷയില്‍ ചട്ട പ്രകാരം സമയബന്ധിത നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു കൊണ്ട് ഫയല്‍ തീര്‍പ്പാക്കുന്നു. സമിതിയുടെ തീരുമാനം അപേക്ഷകനെ അറിയിച്ച വിവരം 7 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്. കൂടാതെ അപേക്ഷകന്റെ അപേക്ഷയില്‍ കൈക്കൊണ്ട നടപടികളും സമിതിയെ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-10 21:14:38
regularised and number issued
Attachment - Sub District Final Advice Verification: