LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GOKULAM,T C 11/1698/5,CHARACHIRA,KOWDIYAR,TRIVANDRUM-695003
Brief Description on Grievance:
I applied a commercial building permit on may 29.2024 via k smart . file no:1301793-2024.till the date ,didn't get the permit. overseer and AXE taken more than 10 days after the resubmission the file(it may happen due to some illegal activities) . It effect more economic issues and my valuable time also. please give permit as early as possible thank you
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 34
Updated on 2024-11-23 12:36:09
പരാതിക്കാരന് 2024 ഒക്ടോബർ 25-ന് പെർമിറ്റ് നൽകിയതായും കെ-സ്സാമാർട്ട് സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറു കാരണം ലോഗിൻ മാറി ഫയൽ അയക്കപ്പെട്ടതുകൊണ്ടാണെന്ന് പെർമിറ്റ് അനുവദിക്കുന്നതിന് കാലതാമസം വന്നതെന്ന് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ വിശദീകരണവും സമർപ്പിച്ചിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതിന് ഫയൽ പ്രോസസ്സ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്നും പരാതിക്കാരന് പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.