LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sixth mile, Mayyil S/o P V Krishnan Nair
Brief Description on Grievance:
Existing Shop back side extended for residence purpose with under ground storage in 2018/19....but permission not yet received from Mayyil panchayat after applying 3 time from approved building licence
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 39
Updated on 2024-09-24 14:06:24
ശ്രീ. അനീഷ് കുമാർ .കെ.വി. എന്നവരുടെ അപേക്ഷയും ഫയലും പരിശോധിച്ചു.പ്രസ്തുത റസിഡൻഷ്യൽ ആവശ്യത്തിന് ഒക്യൂപെൻസി അനുവദിച്ചു കിട്ടുന്നതിനുവേണ്ടി അപേക്ഷയിൽ 6 അപാകതകൾ ചൂണ്ടികാണിച്ച് ആയത് പരിഹരിച്ച് അപേക്ഷ പുന സമർപ്പിക്കുന്നതിന് 12.07.2022 ൽ സെക്രട്ടറി അപേക്ഷകന് കത്ത് നല്കുകയും ആയത് അപേക്ഷകൻ കൈപറ്റുകയും ചെയ്തിട്ടുണ്ട്.എന്നാൽ നാളിതുവരെയായി അപാകതകൾ പരിഹരിച്ച് അപേക്ഷ ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ പുനർ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് അദാലത്ത് സമിതി നേരിട്ട് നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കാൻ തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 40
Updated on 2024-10-09 11:55:56
verified