LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കരുവാരി താഴെ കുനിയില്‍
Brief Description on Grievance:
NOT AVAILABLE PERMIT
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-09 14:02:22
പരാതി പരിശോധിച്ചു. പരാതിക്കാരനോട് ഫോണില്‍ സംസാരിച്ചു. 25.10.21 ൽ നൽകിയ കെട്ടിട നിർമ്മാണനുമതി അപേക്ഷയിൽ പഞ്ചായത്ത് യാതൊരു നടപടി സ്വീകരിച്ചില്ല എന്നാണ് പരാതി. പരാതിക്കാരനെ ഫോണില്‍ കേട്ടതിലും ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതിലും പരാതിക്കാരന്റെ ആരോപണം ശരിയാണെന്നും, സൈറ്റ് പരിശോധന റിപ്പോർട്ടില്‍ അപാകതകള്‍ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരുന്നിട്ടും യാതൊരു തുടര്‍ സ്വീകരിക്കാതിരുന്നത് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുളള വീഴ്ച്ചയാണെന്നും സമിതി നിരീക്ഷി്ച്ചു. ഈ സാഹചര്യത്തില്‍ പരാതിക്കാരന് പെര്‍മിറ്റ് അനുവദിച്ച് ആയതിന്റെ പകര്‍പ്പ് മൂന്ന് ദിവസത്തിനകം അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-11 12:05:33
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 12:06:07
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.