LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തലവന്ഞ്ചേരി
Brief Description on Grievance:
വീട്ട് നമ്പര്‍ കിട്ടാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:42:39
പരാതി പരിശോധിച്ചതില്‍ 22.08.2023 നാണ് പരാതിക്കാരന് അപേക്ഷ സമര്‍പ്പിച്ചത് എന്നും ആയതില്‍ ചില സാങ്കേതിക അപാകതകള്‍ ഉണ്ടായതിനാല്‍ അപേക്ഷ തിരിച്ച് അയക്കേണ്ടി വന്നു എന്നും, അപാകത പരിഹരിച്ച് പുന:സമര്‍പ്പിക്കപ്പെട്ട പ്ലാന്‍ C R Z പരിധിയില്‍ ആയതിനാല്‍ KCZMA അനുമതി ആവശ്യമാണെന്നും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ 7 ദിവസത്തിനകം അപാകത പരിഹരിച്ച് പുന:സമര്‍പ്പിച്ച ഫയല്‍ KCZMA അനുമതിക്കായി സമര്‍പ്പിക്കുന്നതിനും, അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ലഭ്യമാക്കുന്നതിനും മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-23 11:28:27
KCZMA ക്ക് അപേക്ഷ അയച്ച് നല്‍കിയതായി സെക്രട്ടറി അറിയിച്ചു. തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 11:29:05
KCZMA ക്ക് അപേക്ഷ അയച്ച് നല്‍കിയതായി സെക്രട്ടറി അറിയിച്ചു. തീര്‍പ്പാക്കി.