LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എടക്കുടി
Brief Description on Grievance:
വീട്ട് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 10:38:17
ശ്രീ.റഫീഖ്, എടക്കുടി എന്നവര്‍ വീട്ട് നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി അദാലത്ത് പോര്‍ട്ടലില്‍ റിപീറ്റേഷന്‍ ആയി വന്നതാണ്. പ്രസ്തുത പരാതി അജണ്ട 3 ആയി ഇതേ അദാലത്തില്‍ പരിഗണിച്ചതും, ആയത് പ്രകാരം മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുകയും വിവരം അദാലത്തില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചതുമാണ്. അജണ്ട 3 ആയി പ്രസ്തുത പരാതിയില്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതിനാല്‍ ഈ പരാതി അന്തിമമാക്കി ക്ലോസ് ചെയ്യാവുന്നതാണ് എന്ന് സമിതി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 11:42:52
Duplicate application disposed of.