LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIPARAMBATH HOUSE, PERUVAYAL POST, KOZHIKODE
Brief Description on Grievance:
not granted building permit
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 38
Updated on 2024-09-06 11:04:01
BL 878/13-14 10/1/14 പ്രകാരം അപേക്ഷകന് 188.48 m2 Commercial Building നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ട് . പ്രസ്തുത പെർമിറ്റ് സൈറ്റ് പ്ലാൻ പ്രകാരം പെരുവയൽ പള്ളിത്താഴം റോഡിൽ നിന്നും 3.10 m2 അകലം(കുറഞ്ഞ) പാലിച്ചാണ് നിർമ്മാണ്ണാനുമതി നേരിട്ടത് . തുടർന്ന് റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകരിൽ നിന്ന് 0.10 ചതുരശ്ര മീറ്റര്‍ സ്ഥലം 20/9/22 ലെ Relinquishment പ്രകാരം റോഡ് വീതി കൂട്ടലിന് ഏറ്റെടുത്തായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . സൈറ്റ് പ്ലാൻ പ്രകാരം പി.ഡബ്ല്യു.ഡി റോഡ് ഉള്ള ഭാഗം വളരെ കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. റോഡിന് സൗജന്യമായി സറണ്ടർ ചെയ്ത ആനുകൂല്യം പരാതിക്കാരന് നല്കാന് സെക്രട്ടറി , പെരുവയലിനോട് നിർദ്ദേശിച്ചു . കൂടാതെ മറ്റ് അപാകതകള്‍ ഉളളതെല്ലാം അപേക്ഷകന്റെ സ്ഥലം ആണെന്ന് നേരിട്ട് കമ്മിറ്റി മുമ്പാകെ പറഞ്ഞതിനാൽ ആയതും കൂടി പരിഗണിച്ച് അപേക്ഷകന് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു..
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 10
Updated on 2024-09-22 17:59:43
Action done