LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എടക്കുടി
Brief Description on Grievance:
വീട്ട് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 10:34:51
പരാതി പരിശോധിച്ചതില്‍ 29.07.23 നാണ് പരാതിക്കാരന് അപേക്ഷ സമര്‍പ്പിച്ചത് എന്നും ആയതില്‍ ചില സാങ്കേതിക അപാകതകള്‍ ഉണ്ടായതിനാല്‍ അപേക്ഷ തിരിച്ച് അയക്കേണ്ടി വന്നു എന്നും, അപാകത പരിഹരിച്ച് പുന:സമര്‍പ്പിക്കപ്പെട്ട പ്ലാന്‍ C R Z പരിധിയില്‍ ആയതിനാല്‍ KCZMA അനുമതി ആവശ്യമാണെന്നും ബോധ്യപ്പെട്ടു. KCZMA യുടെ അനുമതിക്ക് ഇതുവരെ പഞ്ചായത്തില്‍ നിന്നും അയച്ച് നല്‍കാത്തത് പഞ്ചായത്തിന്റെ വീഴ്ച്ച ആണെന്നും സമിതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ 7 ദിവസത്തിനകം അപാകത പരിഹരിച്ച് പുന:സമര്‍പ്പിച്ച ഫയല്‍ KCZMA അനുമതിക്കായി സമര്‍പ്പിക്കുന്നതിനും, അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും അപേക്ഷകന് അറിയിപ്പ് നല്കിയ കത്തിന്റെ പകര്‍പ്പ് അദാലത്തില്‍ ലഭ്യമാക്കുന്നതിനും മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 12:01:01
അപേക്ഷ K C Z M A ക്ക് അയച്ച് നല്‍കിയതായി പരാതിക്കാരനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 12:02:16
അപേക്ഷ K C Z M A ക്ക് അയച്ച് നല്‍കിയതായി അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.