LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊന്‍കണ്ടം കുഴിയില്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 10:33:37
ശ്രീ. അജേഷ് കുമാര്‍ തന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട്ടിന് നമ്പര്‍ ലഭിച്ചില്ല എന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയം പരിശോധിച്ചതില്‍ കെട്ടിടം C R Z പരിധിയില്‍ ആയതിനാല്‍ KCZMA യുടെ അംഗീകാരം ആവശ്യമായിരുന്നു എന്നും, എന്നാല്‍ KCZMA അനുമതി നിഷേധിച്ച് കൊണ്ട് 30.03.23 ാം തിയ്യതി ഉത്തരവ് നല്‍കിയതാണെന്നും മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ അപേക്ഷകന് കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാലുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നിയമാനുസൃത നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ട് U A നമ്പര്‍ അനുവദിക്കുന്നതിന് മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. U A നമ്പര്‍ നല്‍കുന്നതിനുളള സാഹചര്യം വ്യക്തമാക്കികൊണ്ട് പരാതിക്കാരന് മറുപടി നല്‍കുന്നതിനും ആയതിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കുന്നതിനും മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 12:14:14
U A നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയതിനാല്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 12:15:32
U A നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് മറുപടി നല്കിയതിനാല് തീര്‍പ്പാക്കി തീരുമാനിച്ചു.