LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പീടികേക്കല്‍
Brief Description on Grievance:
ഒന്നാം നില പെര്‍മിറ്റ് കിട്ടാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:10:17
നിലവില്‍ നമ്പറുളള വാണിജ്യ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പണിത കെട്ടിടത്തിന്റെ മുറികള്‍ക്ക് നമ്പര്‍ ലഭിക്കുന്നില്ല എന്നതാണ് പരാതി. ഇതു സംബന്ധിച്ച് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതില്‍ തൃപ്തികരമായ മറുപടി അല്ല ലഭിച്ചിരിക്കുന്നത്. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചട്ടലംഘനങ്ങള്‍ എന്തൊക്കയെന്നും, ആയവ പരിഹരിക്കുന്നതിനുളള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ യെന്നും വിശദീകരിച്ച് കൊണ്ട് സമിതിയുടെ അടുത്ത അദാലത്തില്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം ഹാജരാകാന്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-02-06 11:39:24
പരാതി 14.12.2023 തിയ്യതി അദാലത്ത് പരിഗണിച്ചതും, നിലവില്‍ ഉളള കെട്ടിട നിര്‍മ്മാണ ചട്ടലംഘനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ആയതു പ്രകാരം സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. K P B R പ്രകാരം ആവശ്യമായ Side yard, hand rail ശുചിത്വ സംവിധാനങ്ങള്‍, കോണിപ്പടികള്‍, എന്നിവ ചട്ട പ്രകാരം ലഭ്യമല്ല എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. പരാതിക്കാരന് വേണ്ടി പരാതിക്കാരന്റെ സഹോദരി ഫോണിലൂടെ ഹിയറിംഗില്‍ പങ്കെടുത്തു. അപാകതകള്‍ സംബന്ധിച്ച് പരാതിക്കാരന്റെ പ്രതിനിധിയെ ബോധ്യപ്പെടുത്തുകയും ആയത് പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതി തീര്‍പ്പാക്കി.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-02-16 12:04:15
പരാതിക്കാരന് നല്കിയ കത്ത് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.