LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NIKUNJ, CHAMPAD, 670694, KANNUR, KERALA
Brief Description on Grievance:
Regarding the ownership of indoor stadium Champad
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 39
Updated on 2024-09-19 14:44:51
പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്തിന് ലഭിക്കുന്നതിനായി ശ്രീ. ഷാജി.കെ. ചമ്പാട് സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ഉപജില്ലാ അദാലത്ത് തലത്തില്‍ പരിഗണിക്കാവുന്ന വിഷയമല്ലാത്തതിനാല്‍ ജില്ലാ തലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 10
Updated on 2024-11-20 17:37:11
പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയം പഞ്ചായത്തിന് ലഭിക്കുന്നതിനായി ഭരണസമിതി തീരുമാനം സഹിതം വിശദമായ പ്രൊപോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി തീരുമാനിച്ചു.