LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കേക്കര ഹൗസ് കപ്പൂര്-679552, ഫോൺ - 8086917650
Brief Description on Grievance:
വീട് നിർമ്മിക്കാൻ പെർമിറ്റ് ലഭിച്ചിട്ടും വീട്ടുനമ്പർ ലഭിക്കാത്ത സംബന്ധിച്ച് ഉള്ള പരാതി ഇത് എത്രയും പെട്ടെന്ന് തീർപ്പാക്കി തരുവാൻ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:33:13
പരാതിക്കാരിനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 17:19:01
കപ്പൂർ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര ഹൌസിലെ തെക്കേക്കര ഹൌസിലെ ശ്രീ. ജമാലുദ്ദീൻ നൽകിയ നിവേദനം പരിശോധിച്ചു. തനിക്ക് പെർമിറ്റ് കിട്ടിയതിനെ തുടർന്ന് വീട് പണിതു. നമ്പരിന് അപേക്ഷിച്ചപ്പോൾ ഭൂമി തരം മാറ്റണമെന്ന് പറഞ്ഞ് നിരസിച്ചു എന്നാണ് എന്താണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ടിയാളുടെ രേഖകൾ പരിശോധിച്ചു. ടിയാന്റെ ഭൂമിയുടെ തരം നിലം ആണ്. നഞ്ചക്കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് 02.05.2018- ന് പെർമിറ്റ് നൽകിയത്. എന്നാൽ പെർമിറ്റിനേക്കാള് കൂടുതൽ സ്ക്വയർ ഫീറ്റിൽ കെട്ടിടം പണിതു. സബ് കലക്ടരുടെ കൈയ്യിൽ നിന്ന് തരം മാറ്റി വാങ്ങുന്നതിന് അപേക്ഷിക്കാൻ 17.03.2023 ന് സെക്രട്ടറി പരാതിക്കാരന് കത്ത് നൽകിയിരുന്നു. ഭൂമി തരം മാറ്റുന്നതിന് 24.03.2023- ന് അപേക്ഷകൻ സബ് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നാളിതുവരെ തരംമാറ്റി ലഭിച്ചിട്ടില്ല. ആയതിനാൽ തരം മാറ്റി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നമ്പർ അനുവദിക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാൻ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 15:58:12
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി.