LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നിഷിത- 8891636151
Brief Description on Grievance:
നാലുവർഷമായി ഞങ്ങൾ വീട് താമസമാക്കിയിട്ട് വീട് നമ്പറിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു. ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല ആയതിനാൽ എത്രയും പെട്ടെന്ന് വീട്ടുനമ്പർ പാസാക്കി തരുവാൻ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:34:03
പരാതിക്കാരിയോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 13:03:42
കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന നിഷിത എന്നവര്‍ നല്കിയ നിവേദനത്തില്‍ 4 വര്‍ഷമായി വീട് പണിതതാണെന്നും നാളിതുവരെ നമ്പര്‍ കെട്ടിടത്തിന് നമ്പര്‍ ലഭിച്ചില്ലെന്നും കാണിച്ച് നിവേദനം നല്കി്യത് പരിശോധിച്ചു. ടിയാന് 27.07.2018-ല്‍ പെര്മിിറ്റിനായി അപേക്ഷ നല്കിലയിരുന്നു. കപ്പൂര്‍ വില്ലേജില്‍ 313/3 സര്വ്വെ് നമ്പര്‍ പ്രകാരം 159 M sq വീട് പണി പൂര്ത്തീ കരിച്ചു. സ്ഥലം പരിശോധിച്ചപ്പോള്‍ നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി തരം മാറ്റാതെ നമ്പര്‍ നല്കാന് കഴിയുകയില്ല. അണ് ഓതറൈസ്ഡ് നമ്പര്‍ നല്കുികയോ തരം മാറ്റിവരുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുകയോ ചെയ്യുവാന്‍ സെക്രട്ടറിയ്ക്ക് നിര്ദ്ദേ ശം നല്കാമന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 15:54:03
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി.