LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചുള്ളില വളപ്പിൽ ചേക്കോട് ആനക്കര-679551, MOB- 9995187723
Brief Description on Grievance:
കപ്പൂര് ഗ്രാമപഞ്ചായത്തിലെ ചേക്കോട് താമസിക്കുന്ന എന്റെ വീട് നമ്പർ ശരിയാക്കുവാൻ വേണ്ടി എല്ലാ രേഖകളും അടക്കം കപൂർ ഗ്രാമപഞ്ചായത്തിൽ കൊടുത്തതാണ് ഇതുവരെ ശരിയായിട്ടില്ല ഇത് ശരിയാക്കി തരുവാൻ അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:30:49
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 17:26:17
കപ്പൂർ ഗ്രാമപഞ്ചായത്തിലെ നൌഷാദ് ചുള്ളില വളപ്പിൽ എന്നവർ വീട്ടു നമ്പർ ലഭിക്കുന്നതിനുവേണ്ടി ഒരു വർഷം മുമ്പ് അപേക്ഷ നൽകിയില്ലെങ്കിലും നാളിതുവരെ നമ്പർ ലഭിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ പറഞ്ഞിരിക്കുന്നത്. രേഖകൾ പരിശോധിച്ചു 31.05.2014- ന് പെർമിറ്റ് അനുവദിച്ചു. 167.45 M2 –നാണ് അനുമതി നൽകിയത്. ഇപ്പോൾ പണി പൂർത്തീകരിച്ച് താമസം തുടങ്ങി. എന്നാൽ നാളിതുവരെ കംപ്ലീഷൻ പ്ലാൻ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലയെന്ന് സെക്രട്ടറി അറിയിച്ചു. ഒക്ക്യുപ്പൻസിക്കായി കംപ്ലീഷൻ പ്ലാൻ ഉടൻ സമർപ്പിക്കാൻ പരാതിക്കാരനോട് നിർദ്ദേശിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 15:48:39
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി.