LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SUSHEELA BHAVAN VAGAMON P O IDUKKI
Brief Description on Grievance:
BUILDING TAX PROBLEMS
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 16:28:17
രാജമണി – ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഏലപ്പാറ ഗ്രാമപഞ്ചായത്ത് 3-ആം വാര്‍ഡില്‍ ഞങ്ങള്‍ കുടുംബമായി താമസിക്കുന്നതും 30 വര്‍ഷത്തോളം പഴക്കമുള്ളതുമായ ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് 2005 വര്‍ഷം വരെ ഏലപ്പാറ പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ചു വന്നിരുന്നതാണ്. പിന്നീട് നികുതി അടയ്ക്കാന്‍ ചെന്നപ്പോള്‍ നിലവിലെ കെട്ടിട നമ്പറില്‍ അടയ്ക്കാന്‍ കഴിയില്ലെന്നും, വേറെ നമ്പറില്‍ അടയ്ക്കാന്‍ വേണ്ടി നോക്കാമെന്നും അറിയിച്ചു. എന്നാല്‍ പിന്നീടൊക്കെ ഓഫീസില്‍ എത്തിയപ്പോഴെല്ലാം നടപടികള്‍ ഉണ്ടായില്ല. ആയതിനാല്‍ മറ്റേതെങ്കിലും നമ്പറിലായാലും കെട്ടിട നികുതി അടയ്ക്കുവാനുള്ള നടപടി ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. പരാതിയോടൊപ്പം ഹാജരാക്കിയ രസീത് പരിശോധിച്ചതില്‍ 19/02/99ല്‍ 2/304 എന്ന നമ്പര്‍ കെട്ടിടം പരാതിക്കാരന്റെ പേരില്‍ ഉള്ളതും 47/- രൂപ കെട്ടിട നികുതി അടച്ചിട്ടുള്ളതുമാണ്. ഇതുസംബന്ധിച്ച് ILGMS സോഫ്റ്റ്വെയറിലെ നോട്ടുകള്‍ പരിശോധിച്ചതില്‍ ടി കെട്ടിടം സഞ്ചയ സോഫ്റ്റ്വെയറില് ഇല്ലായെന്നും 25 വര്‍ഷമായി നികുതി അടക്കുന്നില്ലായെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ കെട്ടിടം നേരിട്ട് പരിശോധിച്ച് കെട്ടിടം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷവും, രേഖകളുടെ അടിസ്ഥാനത്തിലും തൊട്ടടുത്ത കെട്ടിടത്തിന്റെ സബ് നമ്പര്‍ നല്‍കുന്നതിനും അതിന് ആവശ്യമായ രേഖപ്പെടുത്തലുകള്‍ സഞ്ചയ സോഫ്റ്റ്വെയറില് വരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-23 15:42:31
Attachment - Sub District Final Advice Verification: