LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചുള്ളില വളപ്പിൽ ഹൗസ് ,ചേക്കോട് , ആനക്കര - 679551 ഫോണ്- 9946939719, 8714165008
Brief Description on Grievance:
പാലക്കാട് ജില്ലയിലെ കപ്പൂര് ഗ്രാമപഞ്ചായത്തിലെ ചേക്കോട് വാർഡ് നമ്പർ ഒന്നിൽ താമസിക്കുന്ന ആളാണ് എന്റെ വീട്ടുനമ്പർ ശരിയാക്കുവാൻ വേണ്ടി എല്ലാ രേഖകളും അടക്കം കപ്പൂര് ഗ്രാമപഞ്ചായത്തിൽ കൊടുത്തതാണ് എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:29:43
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-09 11:04:17
കപ്പൂർ ഗ്രാമപഞ്ചായത്തിലെ അബൂബക്കർ സി.വി. എന്നവർ വീട്ട് നമ്പർ ലഭിക്കുന്നതിന് 08.06.2023- ൽ അപേക്ഷ നൽകി എന്നാൽ നമ്പർ അനുവദിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ പറഞ്ഞിരിക്കുന്നത്. രേഖകൾ പരിശോധിച്ചു. ശ്രീ അബൂബക്കർക്ക് 24.12.2020- ന് പെർമിറ്റ് നൽകിയിരുന്നു. അന്ന് പൊസഷൻ സർട്ടിഫിക്കറ്റിൽ ഡ്രൈ ലാന്റ് എന്നാണ് കാണിച്ചിരിക്കുന്നത്. അവരുടെ ഭൂമിയുടെ സർവ്വെ നമ്പർ 7/4,7/5 ആയി രണ്ടായി ആണ് കിടക്കുന്നത്. ഒരു ഭാഗം ഡ്രൈലാന്റ് , മറ്റൊരു ഭാഗം നിലവുമാണ്. പെർമിറ്റ് അനുവദിച്ചതിനേക്കാൾ കൂടുതൽ നിർമ്മാണം നടത്തിയിട്ടുണ്ട്. ആയതിനാൽ നിർമ്മാണം വെറ്റ് ലാന്റിലേയ്ക്ക് കടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. മേൽ സാഹചര്യത്തിൽ ഡ്രൈ ലാന്റ്, വെറ്റ് ലാന്റ് ഭാഗങ്ങൾ കൃത്യമായി അളന്ന് തിരിക്കാൻ വില്ലേജ് ഓഫീസറുടെ സഹായം ആവശ്യപ്പെടാൻ പരാതിക്കാരനോട് നിർദ്ദേശിക്കാൻ തീരുമാനിച്ചു. വെറ്റ് ലാന്റിൽ അധിക നിർമ്മാണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തരം മാറ്റുന്നതിനുള്ള നടപടികൾ പരാതിക്കാരൻ സ്വീകരിക്കേണ്ടതാണ്. വില്ലേജ് ഓഫീസറുടെ രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 15:44:48
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി.