LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വള്ളുവപറമ്പത്ത്,കായക്കൊടി
Brief Description on Grievance:
കെട്ടിടനമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 16:11:16
ശ്രീ. ബാലന് വള്ളുപറമ്പത്ത് എന്നവരുടെ അപേക്ഷ കായക്കൊടി പഞ്ചായത്തിലെ നിലവില്‍ നമ്പര്‍ ഉള്ള കെട്ടിടത്തിന്റെ മുകളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച പരാതി പരിശോധിച്ചു. ശ്രീ. ബാലന് വള്ളുപറമ്പത്ത് എന്നവര്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് 22-11-2014 ന് സമര്‍പ്പിച്ച അപേക്ഷയില്‍ kpbr 2011 ചട്ടം 28(1), 28(3),64,64(3), 64(4) എന്നീ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ അപാകത പരിഹരിക്കാന്‍ കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കേരള പഞ്ചായത്തീരാജ് (അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരണം) ചട്ടം 2018 പ്രകാരം ഫോറം നമ്പര്‍ 1A യില്‍ സമര്‍പ്പിച്ച അപേക്ഷ കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് നല്‍കുകയും ആയതില്‍ TCKZ-D-3283/2019-C1 dt 18-12-2019 നമ്പര്‍ കത്ത് പ്രകാരം അറിയിച്ച അപാകതകള്‍ പരിഹരിക്കുന്നതിന് ശ്രീ.ബാലന് എന്നവര്‍ക്ക് കത്ത് നല്‍കിയിരുന്നു. മേല്‍ അപാകതകള്‍ പരിഹരിച്ച്. അപേക്ഷകന് നാളിതുവരെയായി ഈ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടില്ല എന്ന് കൂടി സെക്രട്ടറി അറിയിച്ചു. അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് ചട്ട പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചുകൊണ്ട് അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-23 20:59:24
അപേക്ഷകനെ വിവരം അറിയിച്ചതായി സെക്രട്ടറി അറിയിച്ചു
Attachment - Sub District Final Advice Verification: