LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തേജസ് , പൊന്ന്യം
Brief Description on Grievance:
വീട്ടുനമ്പര് നല്കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:07:19
59/12-2023DT23/12/2023 (പാട്ട്യം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ ശ്യാമേഷ് കുമാർ കെ വി, തേജസ്സ്, പൊന്ന്യം (പി.ഒ), എന്നവർ സമർപ്പിച്ച, 2020 നവംബർ പത്താം തീയതി തലശ്ശേരി താലൂക്ക് പാട്യം അംശം കിഴക്കേ കതിരൂർ ദേശത്ത് റി.സ:6/103, പാട്യം പഞ്ചായത്തിൽ 2.63 ആർ സ്ഥലവും ആ സ്ഥലത്ത് പണിതു കൊണ്ടിരിക്കുന്ന വീടും ഞാൻ കതിരൂർ സബ് രജിസ്റ്റർ ഓഫീസിൽ നിന്നും രജിസ്റ്റർ ചെയ്തു പൊനമ്പത്ത് മനോജിൽ നിന്നും വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീട് പണിയുന്നതിന് മുമ്പ് എനിക്ക് ഈ സ്ഥലം തന്നവർ ബിൽഡിംഗ് പെർമിറ്റ് ഫീസ് അടക്കുകയും പെർമിറ്റ് ലഭിക്കുകയും ചെയ്തിരുന്നു. പെർമിറ്റ് നമ്പർ A 2-4-4680/2019 dt 25-2-20. ടി പെർമിറ്റ് 26/04/2023 വരെയും പുതുക്കിയിരുന്നു. ഞാൻ വീടിന്റെ പണി ബിൽഡിംഗ് റൂൾസ് പ്രകാരം പൂർത്തീകരിച്ചു വരുന്നതിനിടെ കൊറോണ എന്ന പകർച്ച വ്യാധിരോഗം മൂലം എനിക്ക് വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരേണ്ടി വരികയും , വന്നപ്പോൾ, ഞാൻ എന്റെ കൈവശമുള്ള സ്ഥലത്തിലെ വീടിന്റെ കംപ്ലീഷൻ പ്ലാൻ ഹാജരാക്കിയിരുന്നു. പാട്യം പഞ്ചായത്ത് ഓഫീസിൽ നിന്നും ഫയൽ പരിശോധിച്ചു പ്രസ്തുത സ്ഥലം കൈമാറി വന്നതുകൊണ്ട് നിലവിലുള്ള വീടിന്റെ പെർമിറ്റ് പുതുക്കുവാനോ കംപ്ലീഷൻ ഒക്യുപൻസി തരാൻ പറ്റില്ല എന്ന് അറിയിച്ചിരുന്നു. ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഭാരിച്ച റെഗുലൈസേഷൻ ഫീസ് 42500 രൂപ പഞ്ചായത്തിൽ അടക്കുവാൻ കഴിയുന്നില്ല .ആയതിനാൽ എന്റെ വീടിന്റെ സ്ഥലത്ത് എടുത്ത പെർമിറ്റ് പുതുക്കി എനിക്ക് വീട്ടുനമ്പർ തരുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന് അപേക്ഷയിൽ ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിക്കുന്നതിനും, ആവശ്യമെങ്കിൽ സ്ഥല പരിശോധന നടത്തി അടുത്ത യോഗത്തിൽ തീരുമാനമെടുക്കുന്നതിന് മാറ്റി വെച്ചു തീരുമാനിച്ചു .
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:17:32
01/01-2024 dt . 11/01/2024 (പാട്ട്യം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ ശ്യാമേഷ് കുമാർ കെ വി, തേജസ്സ്, പൊന്ന്യം (പി.ഒ), എന്നവർ സമർപ്പിച്ച, 2020 നവംബർ പത്താം തീയതി തലശ്ശേരി താലൂക്ക് പാട്യം അംശം കിഴക്കേ കതിരൂർ ദേശത്ത് റി.സ:6/103, പാട്യം പഞ്ചായത്തിൽ 2.63 ആർ സ്ഥലവും ആ സ്ഥലത്ത് പണിതു കൊണ്ടിരിക്കുന്ന വീടും ഞാൻ കതിരൂർ സബ് രജിസ്റ്റർ ഓഫീസിൽ നിന്നും രജിസ്റ്റർ ചെയ്തു പൊനമ്പത്ത് മനോജിൽ നിന്നും വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീട് പണിയുന്നതിന് മുമ്പ് എനിക്ക് ഈ സ്ഥലം തന്നവർ ബിൽഡിംഗ് പെർമിറ്റ് ഫീസ് അടക്കുകയും പെർമിറ്റ് ലഭിക്കുകയും ചെയ്തിരുന്നു. പെർമിറ്റ് നമ്പർ A2-4680/2019 dt 25-2-20. ടി പെർമിറ്റ് 26/04/2023 വരെയും പുതുക്കിയിരുന്നു. ഞാൻ വീടിന്റെ പണി ബിൽഡിംഗ് റൂൾസ് പ്രകാരം പൂർത്തീകരിച്ചു വരുന്നതിനിടെ കൊറോണ എന്ന പകർച്ച വ്യാധിരോഗം മൂലം എനിക്ക് വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ വരേണ്ടി വരികയും , വന്നപ്പോൾ, ഞാൻ എന്റെ കൈവശമുള്ള സ്ഥലത്തിലെ വീടിന്റെ കംപ്ലീഷൻ പ്ലാൻ ഹാജരാക്കിയിരുന്നു. പാട്യം പഞ്ചായത്ത് ഓഫീസിൽ നിന്നും ഫയൽ പരിശോധിച്ചു പ്രസ്തുത സ്ഥലം കൈമാറി വന്നതുകൊണ്ട് നിലവിലുള്ള വീടിന്റെ പെർമിറ്റ് പുതുക്കുവാനോ കംപ്ലീഷൻ ഒക്യുപൻസി തരാൻ പറ്റില്ല എന്ന് അറിയിച്ചിരുന്നു. ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഭാരിച്ച റെഗുലൈസേഷൻ ഫീസ് 42500 രൂപ പഞ്ചായത്തിൽ അടക്കുവാൻ കഴിയുന്നില്ല .ആയതിനാൽ എന്റെ വീടിന്റെ സ്ഥലത്ത് എടുത്ത പെർമിറ്റ് പുതുക്കി എനിക്ക് വീട്ടുനമ്പർ തരുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന്അപേക്ഷയിൽ,ഗ്രാമ പഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിക്കുന്നതിനും, ആവശ്യമെങ്കിൽ സ്ഥല പരിശോധന നടത്തി അടുത്ത യോഗത്തിൽ തീരുമാനമെടുക്കുന്നതിന് 23/12/2023 ലെ 59/12-2023 തീരുമാന പ്രകാരം മാറ്റി വെച്ചു തീരുമാനിച്ചിരുന്നു . ആയതിന്റെ അടിസ്ഥാനത്തിൽ 09/01/2024 ന് ഫയൽ പരിശോധിക്കുകയും തുടർന്ന് പഞ്ചായത്ത് ഓവർസിയർ ഉൾപ്പെടെ അപേക്ഷകന്റെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തിയതിൽ ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. അനുവദിച്ച പെർമിറ്റിൽ നിന്നും വിസ്തീർണ്ണം വർദ്ധിപ്പിച്ചു കൊണ്ട് നിർമ്മാണം നടത്തിയതായി കാണുന്നു . 2. അപേക്ഷയോടൊപ്പം സമർപ്പിച്ച ഉടമസ്ഥാവകാശ രേഖകൾ പ്രകാരമുള്ള അതിരളവുകൾ പ്രകാരം കെട്ടിടം പരിശോധിച്ചതിൽ സ്ഥലത്തിന്റെ വടക്കുഭാഗത്ത് (നിർമ്മാണങ്ങൾ കൂട്ടിച്ചേർത്ത ഭാഗത്ത് ) മുൻപ് പെർമിറ്റിൽ കാണിച്ച പ്രകാരം ഓപ്പൺ സ്പേസുകൾ സ്ഥലത്ത് ലഭ്യമാകുന്നില്ല. ആയതിനാൽ കെപിബിആർ 2019 ചട്ടങ്ങൾ പാലിച്ചുകൊണ്ട് കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. സ്ഥല പരിശോധനയിൽ ടി വിവരം അപേക്ഷകന്റെ പ്രതിനിധിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:39:58
implemented