LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോക്കോലാന്റ് കോക്കനട്ട് ഓയില്‍ മില്‍,നെടുംപറമ്പ്,പുതുക്കയം,
Brief Description on Grievance:
ലൈസന്‍സ് ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:45:39
പരാതി പരിശോേധിച്ചു. ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചു. നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി യാതൊരു അപേക്ഷയും ഗ്രാമ പഞ്ചായത്തില്‍ പരാതിക്കാരന് സമര്‍പ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ടും, ആവശ്യമായ രേഖകള്‍ സഹിതവും ലൈസന്‍സ് അപേക്ഷ ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന മുറക്ക് ലൈസന്‍സ് അനുവദിക്കുന്നതാണ് എന്ന വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പരാതിക്കാരന് അയച്ച കത്തിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 11:00:45
അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷകക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:26:14
അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷകക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.