LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചന്ദ്രോത്ത്വീട് കൂട്ടേരി
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:38:06
തീരുമാനം : 163/2023 പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച 11.23 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നാളികേര സംഭരണഷെഡിന് നമ്പര്‍ അനുവദിക്കുന്നതിന് ശ്രീമതി. അമ്പിളി.എന്‍.കെ., ചന്ദ്രോത്ത്, പാനൂര്‍ എന്നവര്‍ നവകേരള സദസ്സ് മുഖേന ആജഗചഞ31155000010 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിര്‍മ്മിച്ച ഷെഡിന് നമ്പര്‍ അനുവദിക്കുന്നതിന് 05.07.2022 അപേക്ഷ സമര്‍പ്പിച്ചു. 29.08.2022 നു നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കാണിച്ചുകൊണ്ട് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ പുനസമര്പ്പിക്കാന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 11:35:22