LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ണാന്റെ വിട ചമ്പാട്
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:37:19
തീരുമാനം : 162/2023 പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാണിജ്യഗണത്തില്പ്പെട്ട കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് ശ്രീ. ജിജേഷ്.പി, കണ്ണന്റവിട, ചമ്പാട് എന്നവര്‍ നവകേരള സദസ്സ് മുഖേന ആജഗചഞ31155000009 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിലവില്‍ പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പരിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രീ. ജിജേഷ്.പി യോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 11:36:30