LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuttur Para,Pallapram,Ponnani
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:07:26
18-12-23ലെ അദാലത്ത് സീറ്റിംഗ് തീരുമാനം താഴെ ചേർക്കുന്നു. പരാതി 11 പൊന്നാനി നഗരസഭ മണികണ്ഠൻ കൂറ്റൻപാറ സർക്കാർ ധനസഹായത്തോടെ വാർഡ് 28 പണിത വീടിന് സ്ഥിര നമ്പർ ലഭിക്കുന്നതിനും CRZ ക്ലിയറൻസ് ലഭിക്കുന്നതിനുമാണ് അപേക്ഷ. ടൌൺ പ്ലാനിംഗ് ഓഫീസിലെ CRZ ചുമതലയുള്ള സെക്ഷനിൽ മണികണഠന്റെ അപേക്ഷ ലഭിച്ചിതായും അപാകതകൾ പരിഹരിച്ച് പുനസമർപ്പിക്കുന്നതിന് 26-12-22ന് ഫയൽ നഗരസഭയിലേക്ക് തിരിച്ചയച്ചതായും ചുമതലയുള്ള അസി. ടൌൺ പ്ലാനർ അറിയിച്ചു. ആയതിനാൽ അപാകതകൾ പരിഹരിച്ച് പുനസമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും മേൽ പരാതിയിലെ (ഇസ്മയിൽ മാട്ടേരി വളപ്പിൽ) തീരുമാനത്തിൽ പരാമർശിച്ച രീതിയിൽ അപേക്ഷ തീർപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 22:29:04
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 21:12:49