LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SUBAH കുറിച്ചിയില്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:05:29
54 /12-2023DT23/12/2023 (ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ) നവകേരള സദസ്സിൽ ശ്രീ റഫീക്ക്. എച്ച്, സുബഹ്, പി.ഒ കുറിച്ചിയിൽ, തലശ്ശേരി എന്നവർ സമർപ്പിച്ച, 26/05/2016 ൽ ന്യൂ മാഹി പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് ലഭിച്ചതും അത് പ്രകാരം വീട് നിർമ്മിച്ച് പൂർണ്ണമാവുന്നതിന് മുമ്പ് പ്ലാൻ എക്സ്പെയർ ആവുന്നതിനു മുമ്പ് റിന്യൂവൽ ചെയ്യുവാൻ പഞ്ചായത്തിൽ സമർപ്പിച്ചതും ആണ്. ആയതിൽ തുടർ പ്ലാൻ റിന്യൂവൽ ചെയ്യുവാൻ നിലവിൽ CRZ നിയമം 500 മീറ്റർ ഉൾപ്പെട്ടതായും അറിഞ്ഞു. അതുപ്രകാരം CRZ ന്റെ കണ്ണൂരിൽ പ്ലാൻ സമർപ്പിക്കുകയും 1683/A2/19/KCZMA നമ്പർ ഫയൽപ്രകാരം പിന്നീട് തിരുവനന്തപുരത്ത് അയക്കുകയും ആയിരുന്നു. അതുപ്രകാരം ഒരു ലക്ഷം രൂപ അടക്കുവാൻ CRZ ഓഫീസിൽ നിന്നുമുള്ള വിവര പ്രകാരം ഒരു ലക്ഷം രൂപ അടച്ച് പ്ലാൻ സമർപ്പിച്ചു പിന്നീട് വീടിന്റെ ഉയരം സംബന്ധിച്ചുള്ള അറിയിപ്പ് പ്രകാരം നിലവിലെ 9 മീറ്റർ അളവിൽ കുറവിൽ ആണെന്ന് പഞ്ചായത്ത് അധികാരപ്പെടുത്തി പ്ലാൻ സബ്മിറ്റ് ചെയ്തു. ഇതുവരെ പഞ്ചായത്തിൽ നിന്നോ CRZ തിരുവനന്തപുരത്ത് നിന്നോ ഒരു വിവരവും ലഭിച്ചിട്ടില്ല. വീട് നമ്പർ കിട്ടാതെ താമസിക്കുന്ന ഞാൻ ആഡംബര നികുതിയും റവന്യൂ ചുറ്റളവ് നികുതിയും നാലുവർഷമായി അടച്ചു കൊണ്ടിരിക്കുന്നു. നേരത്തെ ബിൽഡിങ് പെർമിറ്റ് കിട്ടിയ പ്രകാരം വീടെടുത്ത എനിക്ക് വീട്ടുനമ്പർ അനുവദിച്ചു തരണം എന്നുള്ള അപേക്ഷയിൽ അപേക്ഷകനെ 22/12/23ന് നേരിൽ കേട്ടത്തിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, CRZ ന്റെ അനുമതി ഫയൽ KCZMA തിരുവനന്തപുരത്തിന്റെ പരിഗണനയിലുള്ളതായി ഫയൽ പരിശോധനയിലും ആയത് ഹിയറിങ് സമയത്ത് സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. ആയത് കമ്മിറ്റിക്ക് ബോധ്യപ്പെടുകയും ചെയ്തു. (KCZMAയുടെ 18/02/2020 തീയ്യതിയിലെ 1083/എ2/2019/KCZMA കത്തിന്റെ അടിസ്ഥാനത്തിൽ 11/09/2020 ലെ എ1- 1753/19 പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ സെക്രട്ടറി KCZMAക്ക് സമർപ്പിച്ചതായി കാണുന്നു). KCZMA യുടെ പരിഗണനയിലുള്ള അപേക്ഷയായതിനാൽ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 14:33:35
തീരുമാനം-4.തീയ്യതി 12/01/2024 ശ്രീ.റഫീഖ് സമർപ്പിച്ച പരാതി പരിശോധിച്ചു. KCZMA സംസ്ഥനല അതോറിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ (KCZMA യുടെ 18/02/2020 തീയ്യതിയിലെ 1083/എ2/2019/ KCZMA കത്തിന്റെ അടിസ്ഥാനത്തിൽ 11/09/2020ലെ എ1-1753/19 പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ സെക്രട്ടറി KCZMA ക്ക് സമർപ്പിച്ചിട്ടുണ്ട്). ഓര്മ്മികുറിപ്പ് നല്കി തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:11:20
Verified