LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുളിയാവ്(പി.ഒ),പാറക്കടവ്, 673909(പിന്)
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-03 14:39:17
പരാതിയും ചെക്ക്യാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിശോധിച്ചു.പരാതിക്കാരിയുടെ വീടിന് നമ്പര്‍ അനുവദിക്കാത്തത് പ്ലോട്ടിലേക്ക് വഴി ലഭ്യമല്ലാത്തതിനാലാണ് എന്നാണ് സെക്രട്ടറി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ വീട്ടിലേക്ക് വഴിയായി ഉപയോഗിക്കുന്ന ഒരു സ്ഥലം ലഭ്യമാണ് എന്നതിനാലും ആയതിന് ആരും തടസ്സവാദം ഉന്നയിക്കുന്നില്ല എന്നതിനാലും വാസഗൃഹമായതിനാലും അപേക്ഷക നിലവില്‍ 12 വര്‍ഷമായി ഉപയോഗിച്ചു വരുന്ന വഴി പ്ലോട്ടിലേക്കുള്ള വഴിയായി കണക്കാക്കി പെര്‍മിറ്റ് അനുവദിക്കാവുന്നതാണെന്ന് സമിതി നിരീക്ഷിച്ചു.ആയതു പ്രകാരം കെട്ടിടം റഗുലറൈസ് ചെയ്ത് വീട്ടുനമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.ആയത് പരാതിക്കാരിയെ അറിയിക്കുന്നതിനും കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്ത് സിറ്റിംഗില്‍ ലഭ്യമാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 16:32:05
റഗുലറൈസേഷന് അപേക്ഷ സമര്‍പ്പിക്കാനാവശ്യപ്പെട്ട് പരാതിക്കാരിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 16:32:25
റഗുലറൈസേഷന് അപേക്ഷ സമര്‍പ്പിക്കാനാവശ്യപ്പെട്ട് പരാതിക്കാരിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.