LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാതവുമ്മല് ഹൗസ് അഴീക്കല്‍ മാഹി
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:03:54
53/12-2023DT23/12/2023 (ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീമതി രാധ പി, പാതവുമ്മൽ ഹൗസ്, ന്യൂ മാഹി അഴീക്കൽ എന്നവർ സമർപ്പിച്ച,എന്റെ മകൻ പ്രമോദ് .പി ,പുതുതായി ന്യൂ മാഹി ടൗണിൽ മാഹി പുഴയോരത്തിനടുത്ത് നിർമ്മിച്ച വീടിന് പഞ്ചായത്ത് കെട്ടിട നമ്പർ, തീരദേശ നിയമപ്രശ്നം പറഞ്ഞു അനുവദിക്കുന്നില്ല എന്നും എന്റെ മകൻ നിർമ്മിച്ച വീട് പഞ്ചായത്തിന്റെ പഴയ ബിൽഡിംഗ് കഴിഞ്ഞും ന്യൂമാഹി പഞ്ചായത്തിന്റെ മത്സ്യ മാർക്കറ്റ് കഴിഞ്ഞും, വാഹനം മാർക്കറ്റിലേക്ക് കടന്നുപോകാനുള്ള റോഡിന്റെ മറുവശത്തുമാണ് വീട് ഉള്ളത്, ആയതിനാൽ വീടിന് നമ്പർ അനുവദിച്ചു തരണം എന്നുള്ള അപേക്ഷയിൽ, അപേക്ഷകന്റെ പ്രതിനിധിയെ 22/12/ 23ന് നേരിൽ കേട്ടത്തിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും , മേൽ സ്ഥലം പുഴയിൽ നിന്നും 30 മീറ്റർ മാത്രം അകലം ഉള്ളതിനാൽ CRZ നോട്ടിഫിക്കേഷൻ പ്രകാരം നോൺ ഡെവലപ്മെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ ടി അപേക്ഷയിൽ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് സാധിക്കുകയില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചു ഈ വിവരം നേരിൽ കേട്ട സമയത്ത് അപേക്ഷകയുടെ പ്രതിനിധിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-27 16:24:47
implemented