LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചോയങ്കണ്ടിയില് അഴീക്കല്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:02:16
52/12-2023DT23/12/2023 (ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ) നവകേരള സദസ്സിൽ ശ്രീ ചോയാങ്കണ്ടി നൂറുൽ ഹസ്സൻ, ചോയങ്കണ്ടിയിൽ,അഴീക്കൽ, ന്യൂ മാഹി.എന്നവർ, ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ എട്ടു വർഷങ്ങളായി താമസിക്കുന്ന NMP10/7/10 UA നമ്പർ കെട്ടിടത്തിന് ഇതുവരെയായും പെർമനന്റ് നമ്പർ ലഭിച്ചിട്ടില്ല. നമ്പറിനു വേണ്ടി പലതവണ ആവശ്യപ്പെട്ട് അപേക്ഷിച്ചപ്പോഴും ഓരോ തവണയും പുതിയ കാരണങ്ങൾ പറഞ്ഞ് മടക്കുകയാണ്എന്നും ആയതിനാൽ എന്റെ കെട്ടിടത്തിന് പെർമനന്റ് നമ്പർ നൽകുവാനുള്ള നടപടി ഉണ്ടാവണമെന്നുമുള്ള അപേക്ഷയിൽ, 22/12/23 ന്അപേക്ഷകനെ നേരിൽ കേട്ടതിന്റെയും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു , ഫയൽ പരിശോധിച്ചതിൽ പെർമിറ്റ് അനുവദിച്ചതിൽ നിന്നും അധിക മയാണ് നിർമ്മാണം നടത്തിയത് എന്ന് കാണുന്നു. BL31/2014-15 dt. 16/06/2014പ്രകാരം അനുവദിച്ച മേൽ പെർമിറ്റ് ആവശ്യമായ CRZ അനുമതി വാങ്ങാതെയാണ് അനുവദിച്ചത് എന്ന് കാണുന്നു. എന്നാൽ നിർമ്മാണം നടത്തിയതിൽ കെ പി ബി ആർ 2019 ചട്ടലംഘനങ്ങൾ ഉള്ളതിനാൽ സെക്രട്ടറി സ്വീകരിച്ചിട്ടുള്ള നടപടി ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു കൂടാതെ മേൽ നിർമ്മാണം CRZ പരിധിയിൽ വരുന്നതിനാൽ ആയതിൽ KCZMA യുടെ അനുമതിയും ആവശ്യമുള്ളതായി കാണുന്നു. ടി സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് മുന്നെ പെർമിറ്റ് CRZ അനുമതി ഇല്ലാതെ അനുവദിച്ച സാഹചര്യത്തിൽ ടി അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിനെ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-14 14:21:52
തീരുമാനം-3 തീയ്യതി 12.01.2024 KPBR 2019 പ്രകാരം കെട്ടിട നിർമ്മാണത്തിൻ ചട്ടലംഘനമുണ്ട് പെർമിറ്റ് അനുവദിച്ചതിൽ നിന്നും അധികമായാണ് നിർമ്മാണം നടത്തിയിട്ടുളളത്. കൂടാതെ അനുവദിച്ച പെർമിറ്റിന് ആവശ്യമായ CRZ അനുമതി വാങ്ങാതെയാണ് അനുവദിച്ചത്. ആയതിനാൽ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-22 11:11:04
Verified