LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജനകീയ ഹോട്ടല്‍ ന്യൂ മാഹി
Brief Description on Grievance:
ജനകീയ ഹോട്ടലിന് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:00:12
55/12-2023DT23/12/2023 (ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ, ശ്രീമതി വൽസല , സെക്രട്ടറി ജനകീയ ഹോട്ടൽ, ന്യൂ മാഹി എന്നവർ സമർപ്പിച്ച 2020 നവംബർ 3 മുതൽ ന്യൂ മാഹി ടൗണിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ശ്രീപഥം കുടുംബശ്രീ യൂണിറ്റിന്റെ ജനകീയ ഹോട്ടൽ നടത്തുന്നു . നിലവിൽ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പർ ഇല്ലാത്തതുകൊണ്ട് നാളിതുവരെ യാതൊരു ആനുകൂല്യങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നും 2023 ജനുവരി മാസം മുതൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട സബ്സിഡി തുക ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്നും കൂടാതെ ജനകീയ ഹോട്ടലിനായി അനുവദിച്ച സബ്സിഡി പിൻവലിച്ച തീരുമാനം പരിശോധിക്കണം എന്നും ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ജനകീയ ഹോട്ടൽ ആയതിനാൽ ഒരു താൽക്കാലിക നമ്പർ എങ്കിലും അനുവദിച്ചു തരണമെന്നുമുള്ള അപേക്ഷയിൽ 22/12/23 ന് അപേക്ഷയെ നേരിൽകേട്ടതിൽ നിന്നും , ഫയൽ പരിശോധിച്ചതിൽ നിന്നും കെട്ടിട നിർമ്മാണവുമായി ( കൂട്ടിച്ചേർക്കലുകൾ) ബന്ധപ്പെട്ട അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്ന് കാണുന്നു നിലവിലുള്ള കെപിബിആർ ചട്ടങ്ങൾ, തീരദേശ പരിപാലന നിയമം, എന്നിവ പാലിച്ചുകൊണ്ടുള്ള അപേക്ഷയിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്ന് കാണുന്നു. അപേക്ഷയിൽ സബ്സിഡിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ ആയത് ജില്ലാതല അദാലത്ത് സമിതിയുടെയും പരിഗണനക്ക് സമർപ്പിക്കുന്നതിനായി തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-14 14:18:26
തീരുമാനം-2 തീയ്യതി.12.01.2024 ശ്രീമതി.വത്സലയുടെ ഫയൽ പരിശോധിച്ചതിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ചിട്ടില്ല. നിലവിലുളള കെപിബിആർ ചട്ടങ്ങൾ തീരദേശ സബ് സിഡി നിർത്തലാക്കിയത് പുന.പരിശോധിക്കുന്നത് ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലാത്തതിനാലും ഹോട്ടൽ പ്രവര്ത്തിരക്കുന്ന കെട്ടിടത്തിന്റെ അധിക നിര്മ്മാ ണം ചട്ട പ്രകാരം പ്ലാൻ പഞ്ചായത്തില്‍ സമര്പ്പി ച്ച് തുടർ നടപടി സ്വീകരിക്കുവാൻ സെക്രട്ടറിയോടും അപേക്ഷകയ്ക്കും നര്ദ്ദേയശം നല്കുവാന് തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-17 12:52:22