LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIFA AMEER KARICHIYEL PO
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:56:42
56/12-2023DT23/12/2023 (ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ അമീർ മുരിക്കോലി, അറീഫാ അമീർ ഹബ്ബ്, കുറിച്ചിയിൽ, എന്നവർ സമർപ്പിച്ച, ഞങ്ങൾ മൂന്നുവർഷമായി താമസം തുടങ്ങിയിട്ട് ഇതുവരെ വീട്ടുനമ്പർ ലഭിച്ചിട്ടില്ല റേഷൻ കാർഡും കിട്ടിയിട്ടില്ല എന്ന അപേക്ഷയിൽ, അപേക്ഷകനെ 22/12/23 ന് നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, അപേക്ഷകൻ സമർപ്പിച്ച കെട്ടിട നിർമ്മാണ അപേക്ഷയിൽ 12/07/2016 ലെ എ 1-2207/16 പ്രകാരം പുതുതായി പണി ആരംഭിക്കുന്ന റസിഡൻഷ്യൽ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശ നിയന്ത്രണ പരിധിയിൽ ഉൾപ്പെട്ടതാണെന്നും ടി സ്ഥലവും കടലിൽ നിന്നുള്ള അകലവും പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല എന്നും ന്യൂനതകൾ പരിഹരിച്ച് അപേക്ഷയും ആവശ്യമായ പ്ലാൻ സഹിതം KCZMA യിൽ നിന്നും Noc ലഭിക്കുന്നതിന് സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചുള്ളതായി കാണുന്നു. ഫയൽ നോട്ട് പരിശോധിച്ചതിൽ 28/06/2017 ന് CRZ അനുമതിക്കായി അയച്ചതിനുശേഷം മറ്റ് നടപടികളൊന്നും കൈക്കൊണ്ടതായി കാണുന്നില്ല. കടലിൽ നിന്നും 60 മീറ്റർ ദൂരത്തിൽ നോൺ ഡെവലപ്മെന്റ് സോണിൽ പെട്ടതാണെന്ന് ഹിയറിങ് വേളയിൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട് CRZ 111 വിഭാഗത്തിൽ നോൺ ഡെവലപ്മെന്റ് സോണിൽ ഉൾപ്പെട്ട പ്രസ്തുത സ്ഥലത്ത് പുതിയ നിർമ്മാണങ്ങൾ ഒന്നും തന്നെ അനുവദനീയമല്ല എന്നും നിലവിലുള്ള കെട്ടിടത്തിന്റെ ഏരിയ അധികരിക്കാതെയുള്ള പുനർനിർമ്മാണങ്ങളോ അറ്റകുറ്റപ്പണികളോ മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്നതിനാലും കെ പി ബി ആർ ചട്ടങ്ങൾ, തീരദേശ പരിപാലന നിയമം, എന്നിവ പാലിച്ചു കൊണ്ടുള്ള അപേക്ഷയിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ആയത് അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-27 16:23:55
implemented