LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെണ്ടയാട് കൊട്ടോടന്റെ വിട് മൊകേരി
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:36:32
തീരുമാനം : 161/2023 മൊകേരി ഗ്രാമപഞ്ചായത്തിലെ ഫാന്‍സി കണ്ടോത്ത് എന്നവരുടെ പേരില്‍ എ2.682/2021 തീയതി : 23.02.2021 തീയതില്‍ കെട്ടിട നിര്‍മ്മാണത്തിന് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 സെന്റ് സ്ഥലം 1) വിനോദന്‍.ടി.കെ- അനിത.കെ, 2) ശരീഫ.എം എന്നിവരുടെ പേരിലേക്ക് കൈമാറി. വിനോദന്‍.ടി.കെ.- അനിത.കെ എന്നിവര്‍ ആര്‍ജ്ജിച്ച വസ്തുവിലേക്ക് പെര്‍മ്മിറ്റ് കൈമാറുന്നതിനാണ് നവകേരള സദസ്സില്‍ ആജഗചഞ31154000014 നമ്പരായി അപേക്ഷ സമര്‍പ്പിച്ചത്. 2019 ലെ കേരള കെട്ടിട നര്‍മ്മാണ ചട്ടം 19(5) പ്രകാരം അംഗീകൃത പ്ലാനില്‍ ഉള്‍പ്പെട്ട പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയൊ വില്‍ക്കുകയൊ ചെയ്താല്‍ അനുവദിച്ച പെര്‍മ്മിറ്റ് അസാധുവാകുന്നതാണ്. 07.06.2023 നു 1960/2023 (1) നമ്പരായി ടി അപാകത അപേക്ഷകയെ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ റെഗുലറൈസേഷന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 11:38:59