LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OZHUKKIL HOUSE, EDAVAKA POST, MANANTHAVADY
Brief Description on Grievance:
BUILDING PERMIT REG.
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 18
Updated on 2023-12-15 21:12:19
വെള്ളമണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പ്രതികരണം കിട്ടിയിട്ടില്ല. അടുത്ത യോഗത്തിലേയ്ക്ക് മാറ്റി വച്ചു.
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:51:48
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 03.01.2024 രാത്രി 8 മണിക്ക് ഓണ്‍ ലൈന്‍ യോഗം ചേർന്നു. 15.12.23 ലെ ഇടക്കാല ശുപാർശയിൽ എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നതിന് പകരം വെള്ളമണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പ്രതികരണം കിട്ടിയിട്ടില്ല എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നവകേരള സദസിൽ ലഭിച്ച 5794 പരാതി ബഹു. ജോയിന്റ് ഡയറക്ടർ ഓഫീസ് മുഖാന്തിരം BPWND21075000001 നമ്പറായി സിറ്റിസൺസ് അസിസ്റ്റന്റ് ഉപജില്ല 2 അദാലത്തിൽ ലഭിച്ചു. അപേക്ഷയിൽ കാണിച്ച 9747709461 നമ്പർ സെൽ ഫോണിൽ പരാതിക്കാരനായ ശ്രീ സന്തോഷിനെ ബന്ധപ്പെട്ടതിൽ ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അഭിപ്രായ ഐക്യത്തിൻെറ അഭാവമാണെന്ന് നിർമ്മാണ പ്രവർത്തനത്തിന് തടസമെന്ന് ടിയാൻ സംശയിക്കുന്നു. എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 15.12.2023 ലെ എസ്. സി 3/7629/23 നമ്പർ റിപ്പോർട്ടിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത W P (C) 35989/2023 നമ്പർ കേസിന്റെ വിധിന്യായം 27.11.2023 തീയതി പുറപ്പെടുവിച്ചതായും പ്രസ്തുത ഉത്തരവ് പ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് നിർമ്മാണം പൂർത്തിയാക്കാൻ കുറഞ്ഞത് നാലുമാസം കൂടി അനുവദിക്കാൻ ഗ്രാമ പഞ്ചായത്തിന് അപേക്ഷ നൽകുന്ന പക്ഷം അത് അനുകൂലമായി പരിഗണിക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായി കാണുന്നു. വിഷയം ബഹു കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്ന് മാത്രമല്ല ഈ വിഷയം സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സമിതിയുടെ പരിഗണനയിൽ വരുന്നനുമല്ല. ആയതിനാൽ സമിതിക്ക് ഇടപെടാൻ നിർവാഹമില്ല എന്നതിനാൽ തീർപ്പാക്കുന്നു. വിവരം ബഹു. ജോയിന്റ് ഡയറക്ടർക്ക് പകർപ്പ് സഹിതം പരാതിക്കാരനെ അറിയിക്കുന്നതിന് എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 07:17:58
14.02.24 ന് ഇന്ന് വീണ്ടും ഉറപ്പാക്കുന്നതിലേയ്ക്ക് എടവക സെക്രട്ടറിക്ക് ഇന്ന് വീണ്ടും നൽകിയ വാട്സപ് മെസേജ് താഴെ. ശ്രീ സന്തോഷ് O X മായി ബന്ധപ്പെട്ട് നവകേരള സദസിൽ വന്ന വിഷയം 04.01.2024 ലെ സിറ്റിസൺസ് അദാലത്തിൽ തീർപ്പാക്കിയത് കക്ഷിയെ അറിയിക്കാൻ അറിയിച്ചിരുന്നല്ലൊ. അദാലത്ത് തീരുമാനം അറിച്ചിട്ടില്ലെങ്കിൽ login ചെയ്ത് നോക്കി അറിയിക്കണം.