LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnandiyil Veedu Kunchalummoodu Kulathoor P O Thiruvananthapuram 695583
Brief Description on Grievance:
20 മുതൽ 40 വർഷങ്ങൾ വരെ കോർപ്പറേഷൻ ലൈസൻസ് നൽകിയിരുന്ന വ്യാപാരികൾക്ക് തനത് വർഷം പുതുക്കി നൽകുന്നില്ല.ആയതിനാൽ കാലാവധി കഴിഞ്ഞുള്ള ഭീമമായ ഫൈൻ ഒഴിവാക്കാൻ സർക്കാർ തലത്തിൽ സെപ്തംബർ വരെ നീട്ടിയിട്ടും ആറ്റിപ്ര സോണലിൽ സാങ്കേതിക തകരാറ് സംഭവിച്ചതിന്റെ ഭാഗമായി ചുവടെയുള്ളവരുടെ ലൈസൻസ് പുതുക്കുവാൻ കഴിയുന്നില്ല. ആയതിനാൽ മേൽ വിഷയത്തിൽ ഇടപെട്ട് അടിയന്തിരമായി പരിഹാരം കാണണമെന്ന് താല്പര്യപ്പെടുന്നു. 1. സത്യഭാമ എൻ മിനിസ്റ്റോർ കല്ലിംഗൽ 2.ജഗന്നാഥബാബു ജഗനാഥ് ഓട്ടോ വർക്സ് മുക്കോലക്കൽ 3.ശാന്തൻ വി സുമാ ഫാസ്റ്റ്ഫുഡ് സ്റ്റേഷൻകടവ് 4. രാജേന്ദ്രൻ എസ് എ.വി സ്റ്റോർ തമ്പുരാൻമുക്ക്
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2025-01-04 11:08:34
K-smart ൽ തകരാറ് ഉണ്ടെങ്കിൽ ആയത് അടിയന്തിരമായി പരിഹരിച്ച് ട്രേഡ് ലൈസൻസോടുകൂടി ദീർഘകാലമായി കച്ചവടം നടത്തി വരുന്ന വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുളള അപേക്ഷകളോടൊപ്പം കെട്ടിട ഉടമയുടെ സമ്മതപത്രം ഒഴികെയുളള ആവശ്യമായ മറ്റ് അനുബന്ധ രേഖകൾ ഹാജരാക്കുന്ന പക്ഷം ട്രേഡ് ലൈസൻസ് പുതുക്കി നൽകുന്നതിന് നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.