LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAMLA MANSIL, DOTTAPPANKULAM, SULTHAN BATHERY POST
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 18
Updated on 2023-12-17 16:54:50
ശ്രീമതി. ഷംല ഇസ്മയിൽ എന്നവരുടെ പരാതി പരിശോധിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ 102 ഇ, എഫ്, ജി, എച്ച് കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല എന്നുള്ളതാണ് പരാതി. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 6 /102 ഇ, എഫ്, ജി, എച്ച് നമ്പർ കെട്ടിങ്ങൾ ജംഷീദ് ഹമീദ് മൂക്കണ്ണിയിൽ, ഷംല ഇസ്മയിൽ, റംല മൻസിൽ എന്നവരുടെ പേരിലാണ് ഉള്ളതെന്നും, 2018 ഒന്നാം അർദ്ധ വർഷത്തിലാണ് പ്രസ്തുത കെട്ടിടങ്ങൾക്ക് പൊന്നമ്മ ഇണ്ടിക്കുഴിയിൽ എന്നവരുടെ പേരിൽ നമ്പർ അനുവദിച്ചിരുന്നത് എന്നും, ഒന്നാം നിലക്ക് നമ്പർ ലഭിക്കുന്നതിനോ, അധികമായി പണിത ഭാഗം ക്രമവൽക്കരിക്കുന്നതിനോ പഞ്ചായത്ത് ആഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നും, ഡി കെ പട്ടയത്തിൽ ഉൾപ്പെട്ടത് കൊണ്ട് മാത്രം ഒരു അപേക്ഷകനെയും ഫ്രണ്ട് ഓഫീസിൽ നിന്നും മടക്കി വിട്ടിട്ടില്ല എന്നും ബോധിപ്പിച്ചു. തദ്ദേശസ്വയം ഭരണ (ആർഡി) വകുപ്പിൻറെ സ.ഉ.(എംഎസ്) നം61/2021 തസ്വഭവ തീയ്യതി 22.02.2021 പ്രകാരം, റവന്യൂ അധികാരികൾ അനുവദിക്കുന്ന കൈവശ സർട്ടിഫിക്കറ്റിൽ പതിച്ച് നൽകിയ ഭൂമിയാണെങ്കിൽ എന്താവശ്യത്തിനാണ് ഭൂമി പതിച്ച് നൽകിയതെന്ന വിവരം രേഖപ്പെടുത്തേണ്ടതാണെന്നും, അതനുസരിച്ച് മാത്രമേ തദ്ദേശ സ്വയംഭരണാധികാരികൾ പെർമിറ്റ് അനുവദിക്കാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട് എന്നും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ബോധിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ പരാതിക്കാർ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അധികമായി പണിത ഭാഗം ക്രമവൽക്കരിക്കുന്നതിനും, നമ്പർ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 20:47:37
അധികമായി പണിത ഭാഗം ക്രമവൽക്കരിക്കുന്നതിനും, നമ്പർ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു തീരുമാനിച്ചതാകുന്നു.