LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AL-HAMD പൊന്നിയം ഈസ്റ്റ്
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:35:33
തീരുമാനം : 160/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി ശ്രീ. റിയാസ്. ടി.കെ, അല്‍ഹംദ്, പൊന്ന്യം ഈസ്റ്റ് എന്നവര്‍ നവകേരള സദസ്സുമുഖേന ആജഗചഞ31147000016 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി 03.08.2023 ശ്രീ. റിയാസ്.ടി.കെ, അപേക്ഷ സമര്‍പ്പിച്ചു. കെട്ടിടത്തില്‍ നിന്നും പ്ലോട്ട് അതിരിലേക്ക് നിയമാനുസൃതമായ അകലം (ചട്ടം 23 (1)) ലഭിക്കുന്നില്ലെന്ന് കാണിച്ച് 11.09.2023 നു കത്ത് നല്‍കിയിട്ടുണ്ട്. 2019-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 23 (2) പ്രകാരം 6 മീറ്ററില്‍ താെ ഴ വീതിയുള്ളതും വിജ്ഞാപനം ചെയ്യാത്തതുമായ റോഡുകളില്‍ നിന്നും 2 മീറ്റര്‍ അകലം മതിയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ടി. അരികിലുളള റോഡ് വിജ്ഞാപനം ചെയ്തിട്ടില്ലായെന്ന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ അദാലത്തില്‍ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ശ്രി. റിയാസ്.ടി.കെ, നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-16 14:18:43
occupancy issued