LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARAMESWARAN PILLAI, CHANDRA BHAVAN, VENDAR PUTHOOR,KOLLAM 691507
Brief Description on Grievance:
ഉള്ളൂർ വില്ലേജിൽ വാർഡ് നമ്പർ 2 നാലാഞ്ചിറ സർവ്വേ നമ്പർ 002/249 എന്നീ സർവ്വേ നമ്പറുകളിൽ കെട്ടിട നിർമാണത്തിനായി 2021 - 2022 ൽ പെർമിറ്റിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ പെർമിറ്റ് ലഭിക്കുന്നതിനായി മോണോറെയിലിന്റെയും എൻ എച്ചിന്റയും NOC ആവശ്യമായി വന്നു. അതിൻറെ അപേക്ഷകൾ എല്ലാം നൽകി നടപടി ക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ ഉള്ളൂർ സോണാലോഫീസിൽ നിന്നും ഫയൽ നഷ്ട്ടമായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലഭിക്കുകയും പിന്നീട് അത് വീണ്ടും നഷ്ടമാവുകയും ചെയ്തു. ഇതിനുപുറമെ ഞങ്ങൾ വീണ്ടും KSMART വഴി പുതുതായി എല്ലാം 2024 അപേക്ഷിച്ചു. എന്നാൽ ഇതിൻറെ നടപടി ക്രമങ്ങൾ വളരെ പതുക്കെയാണ് നടക്കുന്നത്. ഓരോ ദിവസം സോണാലോഫീസിൽ ചെല്ലുമ്പോഴും അവർ ഓരോ ഓരോ ആവശ്യങ്ങൾ ആണ് പറയുന്നത്. അതിനാൽ പെർമിറ്റിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body: