LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHOYIYATH HOUSE, KOLAGAPARA, WAYANAD
Brief Description on Grievance:
TRADE LISCENCE REG
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 18
Updated on 2023-12-17 16:50:28
ശ്രീമതി. സുനിത സി.ഡി., ചോയിയത്ത് ഹൌസ്, കൊളഗപ്പാറ പി.ഒ., മടപ്പാറ. വയനാട് എന്നവരുടെ പരാതി പരിശോധിച്ചു. SeaBerry എന്ന ബ്രാൻഡഡ് കമ്പനി ബ്രാഞ്ച് ആയി ഫ്രോസണ്‍ ഫ്രഷ് ആയ ചിക്കൻ, ഫിഷ്, ബഫല്ലോ തുടങ്ങിയ റെഡി ടു കുക്ക് പ്രോഡക്ട് വിൽപന നടത്തുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനു വേണ്ടി അപേക്ഷിച്ചു. നഗരസഭ ഏകമാർക്കറ്റ് ആക്കുന്നത് കാരണം ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ട് ആണ് എന്ന് നഗരസഭ പറഞ്ഞു എന്നും മറ്റുമാണ് ശ്രീമതി. സുനിത സി.ഡി., ചോയിയത്ത് ഹൌസ്, കൊളഗപ്പാറ പി.ഒ., മടപ്പാറ എന്നവരുടെ പരാതി. കടയുടെ പരിശോധന പൂർത്തിയാക്കി എന്നും നഗരസഭാ ഫിഷ്മാർക്കറ്റിൻറെ അഞ്ച് കി.മീ. പരിധിക്കുള്ളിൽ മറ്റ് ഫിഷ് സ്റ്റാളുകൾ അനുവദിക്കാൻ പാടില്ല എന്ന കൌണ്‍സിൽ തീരുമാനമുള്ളതുകൊണ്ട് ശ്രീമതി. സുനിത സി.ഡി. എന്നവരുടെ ലൈസൻസിനുള്ള അപേക്ഷ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിച്ചു എന്നും, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെയും, കൌണ്സിലിൻറെയും തീരുമാനം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണ് എന്ന് സുൽത്താൻ ബത്തേരി നഗരസഭ ബോധിപ്പിച്ചു. നഗരസഭയിൽ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് അപേക്ഷകക്ക് അറിയിപ്പ് നൽകുന്നതിനും, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെയും, കൌണ്സിലിൻറെയും തീരുമാന പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 20:45:42
ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെയും, കൌണ്സിലിൻറെയും തീരുമാന പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പ് കൽപിച്ചതാകുന്നു.