LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മഠത്തില്‍ പറമ്പില്‍, പനമരം പോസ്റ്റ്
Brief Description on Grievance:
BUILDING PERMIT REG.
Receipt Number Received from Local Body:
Escalated made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 18
Updated on 2023-12-15 20:55:31
അദാലത്ത് കണ്‍വീനറും അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം ഓണ്‍ ലൈന്‍ 15.12.2023 രാത്രി 7 ന് യോഗം ചേർന്നു. പരാതിയിൽ കൊടുത്ത 9436044018 എന്ന നമ്പറിൽ വിളിച്ചു കിട്ടിയില്ല. പനമരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 14.12.2023 ലെ റിപ്പോർട്ടിൽ നിന്നും ഫയൽ തദ്ദേശ ജോയിൻറ് ഡയറക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽ പെൻറിങ്ങാണെന്ന് കാണുന്നു. (അറ്റാച്ച് ചെയ്യുന്നു) ഈ സാഹചര്യത്തിൽ ഉപജില്ലാ സിറ്റിസണ്‍ അദാലത്തിൽ വച്ച് താമസിപ്പിക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. എസ്കലേറ്റ് ചെയ്യാൻ തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 12
Updated on 2024-01-22 14:51:23
പനമരം പഞ്ചായത്തിൽ ഈശോ എം ചെറിയാൻ എന്നവരുടെ ടൂറിസം വ്യവസായം ആരംഭിക്കുന്നതിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് പുതുക്കി നൽകാത്തത് സംബന്ധിച്ചുള്ളതാണ് പരാതി. മേൽ പരാതി സംബന്ധിച്ച ഫയൽ ജോയിന്റ് ഡയറക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ പരിഗണനയിലിരിക്കുന്നതിനാല്‍, ഉപജില്ലാസമിതിയിൽ തീരുമാനമെടുക്കാൻ കഴിയില്ല എന്ന കാരണത്താല്‍ ജില്ലാസമിതിയിലേക്ക് ശുപാർശ ചെയ്തതതാണ്. പരാതി സമിതി ചർച്ച ചെയ്തു. തീരുമാനം ശ്രീ. ഈശോ ചെറിയാൻ എന്നവരുടെ മേൽ പരാതി പരിശോധിച്ചതിൽ ടിയാൾ പെർമിറ്റ് പുതുക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിലെ പ്ലാൻ പ്രകാരം 3 നിലകളിലായി 11.30 ഉയരമുള്ള കെട്ടിടമായാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. ആയതിനാൽ പ്രസ്തുത ഫയൽ ഡി ഡി എം എ യുടെ പരിഗണനയിൽ ആണ്. ഡി ഡി എം എ യുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ ഈ സമിതിയിൽ തിരുമാനമെടുക്കാൻ സാധിക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട് ഡി ഡി എം എ യിൽ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതിന് സമിതി തീരുമാനിച്ചു.
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 13
Updated on 2024-02-08 15:31:38