LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജാനകി നിവാസ് കതിരൂര്‍
Brief Description on Grievance:
കെട്ടിടത്തിന് പുറകില്‍ ടോയ്ലെറ്റ് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണം എന്ന അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:33:29
തീരുമാനം : 159/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കെ.പി.3/585 നമ്പര്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള നിര്‍മ്മാണത്തിന് പെര്‍മ്മിറ്റ് നല്കാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. ശ്രീവല്സന്.പി.എം, ജാനകി നിവാസ്, കതിരൂര്‍ ആജഗചഞ31147000015 നമ്പരായി നവകേരള സദസ്സു മുഖേന സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കെട്ടിടത്തിനു കൂട്ടിച്ചേര്‍ക്കലിനുള്ള അപേക്ഷ 26.04.2022 നു സമര്‍പ്പിച്ചു. സൈറ്റ് പരിശോധനക്കുശേഷം കണ്ടെത്തിയ 4 അപാകതകള്‍ 21.05.2022 നു അപേക്ഷകനെ അറിയിച്ചു. അതിനുശേഷം 12.01.2023 നു സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 25.02.2023 നു 12 അപാകതകള്‍ അറിയിച്ചു. ഓവര്‍സിയര്‍, അപേക്ഷകനുവേണ്ടി ഭാര്യ ശ്രീമതി. ശൈലജ എന്നിവര്‍ അദാലത്തില്‍ ഹാജരായി. ഇരുവരെയും കേട്ടതില്‍ നിന്നും എല്‍.ബി.എസിനെ ഇടയ്ക്ക് മാറ്റിയതാണ് ഡ്രോയിങ്ങിലെ അപാകതകള്‍ക്ക് കാരണമെന്ന് ഉപസമിതി വിലയിരുത്തി. അപേക്ഷകന്റെയും എല്‍.ബി.എസിന്റെയും സാന്നിധ്യത്തില്‍ ഓവര്‍സിയര്‍ സൈറ്റ് സന്ദര്‍ശിച്ച് സാങ്കേതിക സഹായം നല്‍കുന്നതിന് നിര്‍ദ്ദേശിച്ചു. അതിന് പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. നിലവില്‍ നിയമവിധേയമായ നമ്പരോടുകൂടി കെട്ടിടത്തിനോട് ചേര്‍ന്നുള്ള നിര്‍മ്മാണമായതിനാല്‍ 2019 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടം 3 (ഡി) പ്രകാരം ഒരു കെട്ടിടത്തിനോട് കൂട്ടിച്ചേര്‍ക്കലോ അല്ലെങ്കില്‍ വിപുലീകരണമൊ നടത്തുന്നിടത്ത് അത്തരം കൂട്ടിച്ചേര്‍ക്കലിനും അല്ലെങ്കില്‍ വിപുലീകരണത്തിനും മാത്രം ഈ ചട്ടങ്ങള്‍ ബാധകമാണ് - എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചട്ടത്തിലെ മേല്‍ വ്യവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് പുനസമര്പ്പിക്കപ്പെടുന്ന അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. .
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 16:33:56

Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-03-20 15:34:12
applicant ssid that the problem is solved