LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
5/, ANAMOOLI JUMAMASJITH, ANAMOOLI JUMAMASJITH, ANAMOOLI, ANAMOOLI, THENKARA, 678761
Brief Description on Grievance:
completion file
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-28 11:11:50
ആനമൂളി ജുമാമസ്ജിദ്, പ്രസിഡന്റ്& സെക്രട്ടറി നല്കിയ പരാതി പരിശോധിച്ചു്. Regularisation ചെയ്യുന്നതിന് ഞങ്ങൾ അപേക്ഷ നൽകിയിരുന്നു എന്നും നാളിതുവരെ നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. പരാതി കമ്മിറ്റി വിശദമായി പരിശോധിച്ചു ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ പ്ലാന്‍ പരിശോധിച്ചു ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 17.10.2023 ന് തന്നെ ന്യൂനത പരിഹരിക്കുന്നതിന് പരാതിക്കാരനെ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ ന്യൂനത പരിഹരിച്ചതായി കാണുന്നില്ല. ന്യൂനത പരിഹരിച്ച് കൈവശ ഭൂമിയിലെ മുഴുവൻ കെട്ടിടവും ഉൾപ്പെടുത്തി ഫയൽ പുനസമർപ്പിക്കാൻ പരാതിക്കാരനെ നിർദ്ദേശം നൽകുവാനും പുനസമിർപ്പിച്ച ശേഷം ഫയൽ പരിശോധിച്ചു തുടർനടപടി സ്വീകരിക്കാനും സെക്രട്ടറിയെ ചുമതലപെടുത്താനും തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 40
Updated on 2025-01-27 16:00:52
ന്യൂനത പരിഹരിച്ച് ഫയൽ സമർപ്പിക്കുന്ന മുറക്ക് നമ്പർ നൽകാവുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.