LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9/, KANDAMTHODI HOUSE,, KANDAMTHODI HOUSE,, THENKARA, KAINIKOODE, THENKARA, 678761
Brief Description on Grievance:
application for completion
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-09-06 11:15:23
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട് ശ്രീ. വേണുഗോപാല്‍ , കണ്ടംതൊടി ഹൌസ്, തെങ്കര എന്നവര്‍ സമര്‍പ്പിച്ച നിവേദനം സമിതി പരിശോധിച്ചു. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള ന്യൂനത പരിഹരിക്കുന്നതിനായി 22.04.2024 ന് സെക്രട്ടറി നിവേദകന് അറിയിപ്പ് നല്കിയിട്ടുള്ളതാണ്. ടി .അറിയിപ്പ് പ്രകാരമുള്ള ന്യൂനതകള്പരിഹരിച്ചിട്ടുണ്ടോ എന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 11:19:13
നാളിതുവരെ ന്യൂനത പരിഹരിച്ച് ശ്രീ. വേണുഗോപാല്‍ ഫയൽ പുനഃ സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു. ന്യൂനത പരിഹരിച്ച് വരുന്നമുറക്ക് നമ്പർ നൽകാൻ സെക്രട്ടറി ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice: