LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊന്ന്യം ലോക്കല്‍ കമ്മിറ്റി cpim
Brief Description on Grievance:
സാംസ്കാരിക കേന്ദ്രത്തിന് കെട്ടിടം പണിയാന്‍ ഉള്ള അനുമതിക്കുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:28:11
തീരുമാനം : 156/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യമായി വിട്ടുനല്‍കിയ 1.15 സെന്റ് സ്ഥലത്ത് സാംസ്ക്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. എ.കെ. ഷിജു, സെക്രട്ടറി, സി.പി.ഐ.എം പൊന്ന്യം ലോക്കല്‍കമ്മിറ്റി എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. റോഡിനു സമാന്തരായി 5 മീറ്റര്‍ വീതിമാത്രമേയുള്ളൂവെന്നാണ് അപേക്ഷകന് അദാലത്തില്‍ അറിയിച്ചത്. 5 മീറ്റര്‍ മാത്രം വീതിയുള്ള സ്ഥലത്ത് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മ്മാണം പ്രായോഗികമല്ല. കൂടാതെ അപേക്ഷകന് കെട്ടിട നിര്‍മ്മാണത്തിനായി കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുമില്ല. ആയതിനാല്‍ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 12:04:36